രണ്ട് ലക്ഷം രൂപയുടെ വായ്പയുടെ പേരില്‍ കോടതിയില്‍ നിന്ന് നോട്ടീസ് ലഭിച്ചു; പിന്നാലെ ആദിവാസി വയോധികന് തൂങ്ങിമരിച്ചു
വയനാട് നെന്മേനിയില് ആദിവാസി വിഭാഗത്തില്‍പ്പെട്ട വയോധികന് തൂങ്ങി മരിച്ചു.അമ്പുകുത്തി കൈപ്പഞ്ചേരി ഉന്നതിയിലെ ശങ്കരന്‍കുട്ടിയാണ് മരിച്ചത്. വര്‍ഷങ്ങള്‍ക്ക്…
ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് മോഷണം പൂവരണി ജോയിയും അടൂർ തുളസീധരനും പോലീസ് പിടിയിൽ
തിരുവനന്തപുരം : കുപ്രസിദ്ധ ക്ഷേത്ര മോഷ്ടാക്കളായ പൂവരണി ജോയിയും അടൂർ തുളസീധരനും പോലീസ് പിടിയിലായി. ഇക്കഴിഞ്ഞ…
സ്റ്റോപ്പിലിറങ്ങി, കല്ലെടുത്ത് കെഎസ്ആർടിസിയുടെ പിൻവശത്തെ ചില്ലിലേക്ക് ഒറ്റയേറ്; ബസിൽ കയറിയപ്പോൾ മുതല്‍ ശല്യമെന്ന് പരാതി
പത്തനംതിട്ട: ബാലൻസ് പൈസ നൽകിയതിനെ ചൊല്ലി കണ്ടക്ടറുമായുള്ള തർക്കത്തിന് യാത്രക്കാരൻ കെഎസ്ആർടിസി ബസിന്റെ പിൻവശത്തെ ഗ്ലാസ്…
മള്‍ട്ടിപ്ലക്സ് തിയേറ്ററുകളോട് ഉപഭോക്തൃ കോടതി; പുറത്തുനിന്ന് പാനീയങ്ങള്‍ കയറ്റാന്‍ സമ്മതിക്കില്ലെങ്കില്‍ സൗജന്യമായി കുടിവെള്ളം കൊടുക്കണം
മള്‍ട്ടിപ്ലക്സുകളില്‍ പുറത്തുനിന്നുള്ള ഭക്ഷണ പാനീയങ്ങള്‍ അനുവദനീയമല്ലെങ്കില്‍ സൗജന്യ കുടിവെള്ള ലഭ്യത ഉറപ്പാക്കണമെന്ന് ഉപഭോക്തൃ കോടതിയുടെ ഉത്തരവ്.…
സിമന്റ് വിലയില്‍ 30 രൂപ വരെ കുറവ്; വീട് വയ്ക്കുന്നവര്‍ക്ക് ലാഭം 15,000 രൂപ വരെ!
ജി.എസ്.ടി കുറച്ചതോടെ സിമന്റ് വിലയില്‍ 30 രൂപ വരെ താഴ്ന്നു. ചാക്കിന് 350 രൂപയിലേക്കാണ് വില…
71-ാമത് ദേശീയ ചലച്ചിത്ര പുരസ്കാര വിതരണം ഇന്ന്, വിഗ്യാൻ ഭവനിൽ നടക്കുന്ന ചടങ്ങിൽ രാഷ്ട്രപതി പുരസ്കാരങ്ങൾ സമ്മാനിക്കും
തിരുവനന്തപുരം: 71-ാമത് ദേശീയ ചലച്ചിത്ര പുരസ്കാര വിതരണം ഇന്ന്. ദില്ലി വിഗ്യാൻ ഭവനിൽ നടക്കുന്ന ചടങ്ങിൽ…
കേരളത്തിലെ എസ്ഐആർ നീട്ടണം; ആവശ്യം ഉന്നയിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ
തിരുവനന്തപുരം: കേരളത്തിൽ തീവ്ര വോട്ടർപട്ടിക പരിഷ്കരണം (എസ്ഐആർ) നടപ്പാക്കുന്നത് നീട്ടിവെക്കണമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ട്…
സ്വകാര്യ ആശുപത്രിയില്‍ പ്രണയത്തെച്ചൊല്ലി അടി
കാസര്‍കോട് പടന്നക്കാട് സ്വകാര്യ ആശുപത്രിയില്‍ പ്രണയത്തെച്ചൊല്ലി മര്‍ദനം. കാഞ്ഞങ്ങാട് സ്വദേശികളായ യുവാവും യുവതിയും തമ്മിലുള്ള പ്രണയബന്ധമാണ്…
ഒന്നാംക്ലാസുകാരിയെ ഒരുമാസത്തിനിടെ രണ്ടുതവണ പീഡിപ്പിച്ചു; പോളിടെക്നിക് വിദ്യാര്‍ഥി പിടിയില്‍
കളമശേരിയിലെ അതിഥി തൊഴിലാളികളുടെ മകളായ ഒന്നാംക്ലാസുകാരിയെ(6) പീഡിപ്പിച്ച പരാതിയില്‍ പോളിടെക്നിക് വിദ്യാര്‍ഥി പിടിയില്‍. സൗത്ത് കളമശേരി…
തിരുവനന്തപുരം പാലോട് വാനരന്മാര് കൂട്ടത്തോടെ ചത്ത നിലയില്‍; കാരണം അവ്യക്തം
പാലോട് മങ്കയം പമ്പ് ഹൗസിന് സമീപത്ത് കുരങ്ങന്മാരെ കൂട്ടത്തോടെ ചത്ത നിലയില്‍ കണ്ടെത്തി. 13 കുരങ്ങന്മാരെയാണ്…
