19കാരന് പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; കുഞ്ഞിനെ വളർത്താൻ സഹായം തേടി ചൈൽഡ് ലൈനിൽ, കേസ്
കൊല്ലത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ 19കാരൻ അറസ്റ്റിൽ. കൊല്ലം പുനലൂർ മഞ്ഞമൺകാലസ്വദേശി ബിനീഷാണ്…
പാലക്കാട് മലയുടെ മുകളില്‍ പ്ലസ്ടു വിദ്യാര്‍ഥിനി മരിച്ചനിലയില്‍
പാലക്കാട് കൊല്ലങ്കോട് വിദ്യാർഥിയെ മലമുകളിൽ മരിച്ചനിലയിൽ കണ്ടെത്തി. കൊല്ലങ്കോട് രാജാസ് സ്കൂളിലെ പ്ലസ്ടു വിദ്യാർഥി ഗോപികയെയാണ്…
കുട്ടികളുടെ കുറവ്: അധ്യാപകർ ആത്മഹത്യയുടെ വക്കിൽ -മന്ത്രി വി. ശിവൻകുട്ടി
തിരുവനന്തപുരം : കുട്ടികൾ കുറഞ്ഞതോടെ ജോലിനഷ്ടമായ എയ്ഡഡ് സ്കൂളുകളിലെ അധ്യാപകരിൽ പലരും ആത്മഹത്യയുടെ വക്കിലാണെന്ന് മന്ത്രി…
ക്രിക്കറ്റ് പരിശീലനത്തിനായി കെട്ടിയ വല, കുടുങ്ങിയത് ഒരു മൂങ്ങ, രക്ഷകരായി ഫയർഫോഴ്സ്
തിരുവനന്തപുരം: വലയിൽ കുടുങ്ങിക്കിടന്ന മൂങ്ങയെ ഫയർ ഫോഴ്സ് സംഘം എത്തി രക്ഷപ്പെടുത്തി. പേരൂർക്കട കൺകോർഡിയ സ്കൂൾ…
യുവതിയെ കുറിച്ച് വിവരം ലഭിച്ചു, പോലീസ് സംഘമെത്തി വീട് വളഞ്ഞു, പരിശോധനയിൽ കണ്ടെത്തിയത് അഞ്ച് കിലോയിലേറെ കഞ്ചാവ്
വർക്കലയിൽ അഞ്ച് കിലോ കഞ്ചാവുമായി യുവതി പിടിയിൽ. അയിരൂർ കൊച്ചുപാരിപ്പള്ളിയിൽ വാടകയ്ക്ക് താമസിക്കുന്ന ചിഞ്ചുവിനെയാണ് റൂറൽ…
ബെംഗളൂരുവില്‍ മലയാളി ബിരുദ വിദ്യാര്‍ഥിനിയെ സ്വകാര്യ പേയിങ് ഗസ്റ്റ് ഹോസ്റ്റല്‍ ഉടമ ബലാല്‍സംഗം ചെയ്ത സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്
ബെംഗളൂരുവില്‍ മലയാളി ബിരുദ വിദ്യാര്‍ഥിനിയെ സ്വകാര്യ പേയിങ് ഗസ്റ്റ് ഹോസ്റ്റല്‍ ഉടമ ബലാല്‍സംഗം ചെയ്ത സംഭവത്തില്‍…
കാമുകിയെ ശല്യംചെയ്തത് പ്രകോപനമായി, യുവാവിനെ വിളിച്ചുവരുത്തി കുത്തിപ്പരിക്കേൽപിച്ചു
ആലപ്പുഴ: കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനു സമീപം കണ്ണൂര്‍ സ്വദേശിയായ യുവാവിനെ മാരകമായി കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ കൂടുതല്‍…
ഭാര്യയെ അവര്‍ ജോലിക്ക് നില്ക്കുന്ന വീട്ടില്‍പ്പോയി കുത്തിക്കൊന്നു; കൊല്ലത്ത് യുവാവ് പിടിയില്‍
കൊല്ലം അഞ്ചാലുംമൂട് താന്നിക്കമുക്കില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു. കല്ലുവാതുക്കല്‍ ജിഷാ ഭവനില്‍ രേവതിയാണ് മരിച്ചത്. രേവതി…
കോതമംഗലത്ത് യുവാവിനെ വിഷം കൊടുത്തുകൊന്നു? യുവതി കസ്റ്റഡിയില്‍
എറണാകുളം കോതമംഗലത്ത് യുവാവിനെ വിഷം കൊടുത്ത് കൊലപ്പെടുത്തിയെന്ന് സംശയം. കോതമംഗലം മാതിരപ്പള്ളി സ്വദേശി അന്‍സിലാണ് മരിച്ചത്.…
സുമതി വളവ് നാളെ തിയറ്ററുകളിലേക്ക്
മലയാളികൾ ഒന്നടങ്കം കാത്തിരിക്കുന്ന സുമതി വളവ് എന്ന ചിത്രം നാളെ, ഓഗസ്റ്റ് 1ന് തിയറ്ററുകളിൽ എത്തും.…