സ്ഫോടനം നടന്നത് പാർപ്പിട സമുച്ചയത്തിന് സമീപം; ലക്ഷ്യമിട്ടത് ചർച്ചയ്ക്ക് എത്തിയ ഹമാസ് നേതാക്കളെ
ഗൾഫ് മേഖലയെ ഞെട്ടിച്ച് ദോഹയിലുണ്ടായ ഇസ്രയേൽ ആക്രമണത്തിൽ ലക്ഷ്യമിട്ടത് വെടിനിർത്തൽ ചർച്ചയ്ക്കെത്തിയ ഹമാസ് നേതാക്കളെ. യു.എസ്…
48 എംപി ട്രിപ്പിള്‍ ഫ്യൂഷൻ ക്യാമറകൾ, വലിയ ബാറ്ററി; കരുത്തറിയിച്ച് ഐഫോൺ 17 പ്രോ
എ19 പ്രോ ചിപ്പില്‍ തയ്യാറാക്കിയിരിക്കുന്ന ഐഫോണ്‍ 17 പ്രോയില്‍ വേപ്പർ ചേമ്പർ കൂളിംഗ് സംവിധാനം അടങ്ങിയിരിക്കുന്നു…
ബെംഗളൂരുവില്‍ മലയാളി ബിരുദ വിദ്യാര്‍ഥിനിയെ സ്വകാര്യ പേയിങ് ഗസ്റ്റ് ഹോസ്റ്റല്‍ ഉടമ ബലാല്‍സംഗം ചെയ്ത സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്
ബെംഗളൂരുവില്‍ മലയാളി ബിരുദ വിദ്യാര്‍ഥിനിയെ സ്വകാര്യ പേയിങ് ഗസ്റ്റ് ഹോസ്റ്റല്‍ ഉടമ ബലാല്‍സംഗം ചെയ്ത സംഭവത്തില്‍…
കാമുകിയെ ശല്യംചെയ്തത് പ്രകോപനമായി, യുവാവിനെ വിളിച്ചുവരുത്തി കുത്തിപ്പരിക്കേൽപിച്ചു
ആലപ്പുഴ: കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനു സമീപം കണ്ണൂര്‍ സ്വദേശിയായ യുവാവിനെ മാരകമായി കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ കൂടുതല്‍…
മുഖത്തടിച്ചു, കെെവിരലുകൾ പിടിച്ചുതിരിച്ചു’; തീവണ്ടിയിൽ അധ്യാപകനെ മർദിച്ച രണ്ടുപേർ അറസ്റ്റിൽ
ഉദുമ: തീവണ്ടിയാത്രയ്ക്കിടെ കോളേജ് അധ്യാപകനെ മർദിച്ച രണ്ട് കോളേജ് വിദ്യാർഥികളെ കാസർകോട് റെയിൽവേ പോലീസ് അറസ്റ്റു…
ഭാര്യയെ അവര്‍ ജോലിക്ക് നില്‍ക്കുന്ന വീട്ടില്‍പ്പോയി കുത്തിക്കൊന്നു; കൊല്ലത്ത് യുവാവ് പിടിയില്‍
കൊല്ലം അഞ്ചാലുംമൂട് താന്നിക്കമുക്കില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു. കല്ലുവാതുക്കല്‍ ജിഷാ ഭവനില്‍ രേവതിയാണ് മരിച്ചത്. രേവതി…
കോതമംഗലത്ത് യുവാവിനെ വിഷം കൊടുത്തുകൊന്നു? യുവതി കസ്റ്റഡിയില്‍
എറണാകുളം കോതമംഗലത്ത് യുവാവിനെ വിഷം കൊടുത്ത് കൊലപ്പെടുത്തിയെന്ന് സംശയം. കോതമംഗലം മാതിരപ്പള്ളി സ്വദേശി അന്‍സിലാണ് മരിച്ചത്.…
സുമതി വളവ് നാളെ തിയറ്ററുകളിലേക്ക്
മലയാളികൾ ഒന്നടങ്കം കാത്തിരിക്കുന്ന സുമതി വളവ് എന്ന ചിത്രം നാളെ, ഓഗസ്റ്റ് 1ന് തിയറ്ററുകളിൽ എത്തും.…
10 വർഷമായി പാർട്ടി അനീതികാണിക്കുന്നെന്ന് ശബ്ദസന്ദേശം, CPM വനിതാനേതാവ് ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ
കുത്താട്ടുകുളം (എറണാകുളം): സിപിഎമ്മിന്റെ പ്രാദേശിക നേതൃത്വവുമായി കലഹിച്ച പാര്‍ട്ടി വനിതാ നേതാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച…
കൊല്ലത്ത് ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു; കൃത്യം നടത്തിയത് ജോലിക്ക് നിന്ന വീട്ടിൽക്കയറി
കൊല്ലം അഞ്ചാലുംമൂട്ടിൽ ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു. കല്ലുവാതുക്കൽ സ്വദേശിനി രേവതിയാണ് കൊല്ലപ്പെട്ടത്. കുത്തികൊന്ന ചാത്തന്നൂർ സ്വദേശി…