യുട്യൂബില്‍നിന്ന് മോഷണപഠനം; ചെരിപ്പുധരിക്കാതെ കുനിഞ്ഞുമാത്രം നടത്തം,രക്ഷപ്പെട്ട പ്രതി പിടിയില്‍
കോഴിക്കോട്: കക്കോടിയില്‍ ഞായറാഴ്ച മോഷണശ്രമത്തിനിടെ രക്ഷപ്പെട്ട യുവാവിനെ ചേവായൂര്‍ പോലീസ് പിടികൂടി. ഞായറാഴ്ച രാത്രി പ്രിന്‍സ്…
പിഎസ്‍സി പരീക്ഷയ്ക്കിടെ ഹൈടെക് കോപ്പിയടി; ഉദ്യോഗാര്‍ത്ഥിക്ക് ഫോണിലൂടെ ഉത്തരം പറഞ്ഞ് കൊടുത്ത സഹായി അറസ്റ്റില്‍
കണ്ണൂർ: കണ്ണൂരില്‍ പിഎസ്‍സി പരീക്ഷയ്ക്കിടെ ഹൈടെക് കോപ്പിയടി നടത്തിയ സംഭവത്തില്‍ സഹായി അറസ്റ്റില്‍. ഉദ്യോഗാര്‍ത്ഥിയെ കോപ്പിയടിക്കാൻ…
ശബരിമല പീഠം, സ്വർണ്ണപ്പാളികൾ: പൂജയുടെ പേരിൽ ഭക്തരിൽനിന്ന് പണം തട്ടിയതായി ഉണ്ണികൃഷ്ണനെതിരെ ആരോപണം
തിരുവനന്തപുരം: ശബരിമലയിലെ ദ്വാരപാലക ശില്‍പത്തിന്റെ പീഠങ്ങളും സ്വര്‍ണപാളികളും മറയാക്കി ഉണ്ണികൃഷ്ണന്‍ പോറ്റി സാമ്പത്തികനേട്ടം ഉണ്ടാക്കിയതായി സംശയം.…
ദളപതിയെ’ അറസ്റ്റു ചെയ്യുമോ?; അന്വേഷണത്തിനുശേഷമെന്ന് സർക്കാർ; ചെന്നൈയിലെ വീടിന് സുരക്ഷ കൂട്ടി
ചെന്നൈ∙ തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷനും നടനുമായ വിജയ്‌യുടെ ചെന്നൈ നീലാങ്കരയിലെ വീടിന്റെ സുരക്ഷ…
കുട്ടിയുടെ ഡിഎന്‍എ പിതാവുമായി പൊരുത്തപ്പെടുന്നില്ല; ഹരികുമാറുമല്ല; ദേവേന്ദു വധത്തില്‍ വീണ്ടും ട്വിസ്റ്റ്
തിരുവനന്തപുരം ബാലരാമപുരത്ത് ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞ് കൊന്ന കേസില്‍ അമ്മ ശ്രീതു ഇന്നലെ രാത്രി അറസ്റ്റിലായിരുന്നു. അമ്മാവന്‍…
ബട്ടൺ ക്യാമറ, ബ്ലൂടൂത്ത് ഹെഡ്സെറ്റ്, മൊബൈൽ ഫോൺ; പിഎസ്‌സി പരീക്ഷയിൽ ഹൈടെക് കോപ്പിയടി
കണ്ണൂർ: പിഎസ്‌സി പരീക്ഷയിൽ ഹൈടെകായി കോപ്പിയടിക്കാൻ ശ്രമിച്ച ഉദ്യോഗാർത്ഥി പിടിയിൽ. പെരളശ്ശേരി സ്വദേശിയായ എൻ.പി. മുഹമ്മദ്…
അപകടത്തില്‍ പരുക്കേറ്റുകിടന്ന വയോധികയെ പീഡിപ്പിച്ചു; പ്രതി പിടിയില്‍
കൊല്ലം പുനലൂരിൽ വയോധികയെ പീഡിപ്പിച്ചയാള്‍ പിടിയിൽ. വാഹനാപകടത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന വയോധികയെയാണ് പ്രതിയായ ഏലാദിമംഗലം സ്വദേശി…
സുപ്രധാനമായ നിർദേശവുമായി കളക്ടർ, സ്കൂൾ കുട്ടികൾക്ക് ഭക്ഷണ പായ്ക്കറ്റുകളിലെ മുന്നറിയിപ്പ് ലേബലുകൾ വായിക്കാൻ പരിശീലനം നൽകണം
കൊച്ചി: സ്കൂൾ വിദ്യാർത്ഥികൾക്ക് ഭക്ഷണ പായ്ക്കറ്റുകളിലെ മുന്നറിയിപ്പ് ലേബലുകൾ വായിക്കാൻ പരിശീലനം നൽകണമെന്ന് എറണാകുളം ജില്ലാ…
ഓപ്പറേഷൻ നംഖോർ; കുണ്ടന്നൂരിൽ നിന്ന് പിടിച്ചെടുത്തത്ത് ഫസ്റ്റ് ഓണർ വാഹനം; രജിസ്റ്റർ ചെയ്തിരിക്കുന്നത് വ്യാജ മേൽവിലാസത്തിലെന്ന് സൂചന
ഓപ്പറേഷൻ നുംഖുറിന്റെ ഭാഗമായി പഴുതടച്ചുള്ള പരിശോധന തുടരുമെന്ന് കസ്റ്റംസ് അറിയിച്ചു. ഇന്ന് രണ്ട് വാഹനങ്ങൾ കൂടി…
10 സെന്റീമീറ്ററിൽ താഴെ വലിപ്പമുള്ള 2,000 കി.ഗ്രാം ചെറു ചാള; ചെറു മത്സ്യങ്ങളെ പിടിച്ചതിന് കിലുക്കം ബോട്ട് പിടിച്ചു
തൃശൂർ: കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമം ലംഘിച്ച് ചെറു മത്സ്യങ്ങൾ പിടിച്ചതിനും, പെയർ ട്രോളിംഗ്…
