കാനഡയിലും കുടിയേറ്റ വിരുദ്ധ റാലി; ചേരിതിരിഞ്ഞ് പ്രതിഷേധം

aussimalayali
0 Min Read

ടൊറന്റോ ∙ കുടിയേറ്റക്കാരെ നാടുകടത്തണമെന്നാവശ്യപ്പെട്ടു കാനഡയിലും റാലി. തീവ്രവലതുപക്ഷ പ്രചാരകനായ ജോ അനിജാറിന്റെ നേതൃത്വത്തിൽ ശനിയാഴ്ച സംഘടിപ്പിച്ച ‘കാനഡ ഫസ്റ്റ് ’റാലിക്ക് കുറച്ചുപേരെ എത്തിയുള്ളു.ഇവരെ എതിർത്തു നടന്ന റാലിയിൽ കൂടുതൽ പേരെത്തി. ചേരിതിരിഞ്ഞ് മുദ്രാവാക്യങ്ങളും ഉയർത്തി.

Share This Article
Leave a Comment