പത്തനംതിട്ട∙ കലക്ടറേറ്റിൽ ഡിഎംഒ ഓഫിസ് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന്റെ മേൽക്കൂരയുടെ ഒരു ഭാഗം അടർന്നു…
ആർക്കും പരുക്കില്ല. കലക്ടറേറ്റിന്റെ നാലാം നിലയിലാണ് ഡിഎംഒ ഓഫിസ് സ്ഥിതി ചെയ്യുന്നത്. …
ഓഫിസിലേക്കു കയറുന്ന ഭാഗത്താണ് മേൽക്കൂരയിൽനിന്ന് ഒരു ഭാഗം അടർന്നു വീണത്.